ആദിവാസി നേത്രരോഗ പരിപാലനത്തിന് പ്രത്യേക പദ്ധതി; പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്‍

ആര്യ ഐ കെയറിൽ മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ; വേദനയില്ല, വിശ്രമവും വേണ്ട

മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ആധുനിക രീതിയിലൂടെ തൃശൂരിലെ ആര്യ ഐ കെയർ നേത്രചികിത്സാ രംഗത്ത് വേറിട്ട സാന്നിദ്ധ്യമാകുന്നു. ഇൻജക്ഷനും വേദനയോടുകൂടിയ ശസ്ത്രക്രിയയും ഒന്നരമാസത്തോളം വിശ്രമവുമാണ് പരമ്പരാഗതമായ തിമിര ശസ്ത്രക്രിയ രീതി. എന്നാൽ ആര്യയിലെ ഇൻജക്ഷന്റെ പോലും ആവശ്യമില്ലാത്ത വേദന രഹിതമായ ശസ്ത്രക്രിയയ്ക്ക് വിധേയരായ നൂറു കണക്കിന് ആളുകളാണ് ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് ഇതിനോടകം തിരികെ എത്തിയത്.ശസ്ത്രക്രിയ്ക്കുള്ള ബുദ്ധിമുട്ടും ദീർഘനാൾ വിശ്രമിക്കാനും കഴിയാത്തത് കാരണമാണ് ഭൂരിഭാഗം പേരും തിമിര ശസ്ത്രക്രിയ മാറ്റിവയ്ക്കുന്നത്. എന്നാൽ ഇത് വലിയ അപകടമാണെന്നും തുടക്കത്തിലേ ശസ്ത്രക്രിയ നടത്തുന്നതാണ് ഫലപ്രദമെന്നും വൈകിയാൽ അത് കാഴ്ചയ്ക്ക് തകരാറുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആര്യ ഐ കെയർ എം. ഡിയും ഓഫ്താൽമോളജിസ്റ്റുമായ ഡോ. മിനുദത്ത് പറഞ്ഞു. Read More

ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക്

കുട്ടികൾ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

*ഡോ.മിനു ദത്ത് (നേത്രരോഗവിദഗ്ധ) മാനേജിംഗ് ഡയറക്ടർ, ആര്യ ഐ കെയർ, തൃശൂർകൊവിഡിന്റെ വരവോടെ ഡിജിറ്റൽ പഠനത്തിലേക്ക് മാറിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓൺലൈൻ പഠനകാലത്ത് നിരന്തരം മൊബൈൽ, ടാബ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തിൽ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ഇതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പങ്കുണ്ട്. ക്ലാസിലെത്തുന്ന കുട്ടിയോട് ബോർഡിൽ എഴുതുന്നത് വായിക്കാൻ അദ്ധ്യാപകർ നിർദേശിക്കുന്ന സമയത്ത് കുട്ടി അതിന് തയ്യാറായില്ലെങ്കിൽ തല്ലുകയോ ശകാരിക്കുകയോ ചെയ്യരുത്. എന്താണ് ബോർഡിൽ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാൻ കഴിയാത്തതതാകും പ്രധാന കാരണം. ഇക്കാര്യം അദ്ധ്യാപകർ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. വീട്ടിലെത്തുന്ന കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങൾ വായിക്കാൻ കഴിയാതെ വരുന്ന അവസ്ഥ, കണ്ണിൽ നിന്നും വെള്ളം വരുന്ന സാഹചര്യം എന്നിവയുണ്ടെങ്കിൽ ഉടൻ നേത്രചികിത്സ ലഭ്യമാക്കണം. Read More

താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ തെളിച്ചമുള്ള കാഴ്ച വീണ്ടെടുക്കാം

താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ തെളിച്ചമുള്ള കാഴ്ച വീണ്ടെടുക്കാം! കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8891 310 882 #AaryaEyeCare #eyehospital #eyecare #eyespecialist #keyholesurgery #eye #eyeclinic #eyehealth #bestinkerala #thrissur Read More